കരിന്തളം: പാറക്കോൽ കെ.നാരായണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വായനകളരി മൂന്നാം ഒത്തുചേരൽ നടന്നു. ജിതേഷ് കമ്പല്ലൂർ മുഖ്യാതിഥി ആയി. പ്രസിഡണ്ട് കെ. ശശി അദ്ധ്യക്ഷനായി. പി.സുകന്യ ടീച്ചർ, വീണ നിഷാദ് സംസാരിച്ചു. കെ.വി. രാജേഷ് ബാബു സ്വാഗതം പറഞ്ഞു.
പാറക്കോൽ കെ.നാരായണൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വായനകളരി മൂന്നാം ഒത്തുചേരൽ നടന്നു.
Reviewed by News Room
on
12:44 AM
Rating: 5
No comments