Breaking News

കരിന്തളം പെരിയങ്ങാനത്ത് ശക്തമായ കാറ്റിലും മഴയിലും വീടുതകർന്ന് വീട്ടുടമയ്ക്ക് പരിക്കേറ്റു


കരിന്തളം : ശക്തമായ കാറ്റിലും മഴയിലും വീടുതകർന്ന് വീട്ടുടമയ്ക്ക് പരിക്കേറ്റു.ശക്തമായ കാറ്റിലും മഴയിലും പെരിയ ങ്ങാനത്തെ പയ്യംവീട്ടിൽ ഇ.കെ.പത്മനാഭന്റെ വീടാണ് തകർന്നുവീണത്. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ് പത്മനാഭൻ ആശുപത്രിയിൽ ചികിത്സ തേടി.

No comments