കരിന്തളത്തെ വി.ടി.തോമസ് (70) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
കരിന്തളം: കരിന്തളത്തെ വി.ടി.തോമസ് (70) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.സിപിഎം മുൻ കരിന്തളം ബ്രാഞ്ച് അംഗമായിരുന്നു. ഭൗതീകശരീരം നീലേശ്വരം എൻ കെ ബി എം ആശുപത്രി മോർച്ചറിയിൽ സംസ്ക്കാരം പിന്നീട്. ഭാര്യ :റോസമ്മ തോമസ്. മക്കൾ: സരീഷ് ( വിമുക്തഭടൻ ) സനോജ് (ചെന്നൈ) മരുമക്കൾ : ജോബിന് (നേഴ്സ് എൻ കെ ബി എം ആശുപത്രി നീലേശ്വരം) അഞ്ജു (ഭീമനടി).
No comments