കയ്യൂർ ഞണ്ടാടി നായനാർ മന്ദിരത്തിന് സമീപം താമസിക്കുന്ന മങ്കത്തിൽ കുഞ്ഞികണ്ണൻ (73) അന്തരിച്ചു
കയ്യൂർ : ഞണ്ടാടി നായനാർ മന്ദിരത്തിന് സമീപം താമസിക്കുന്ന മങ്കത്തിൽ കുഞ്ഞികണ്ണൻ (73) അന്തരിച്ചു. സി.പി.ഐ (എം) ഞണ്ടാടി മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ഞണ്ടാടി 1 ബ്രാഞ്ച് അംഗവുമാണ്. ഭാര്യ ലക്ഷ്മി. ഏ.സി ( പറമ്പത്ത്) മക്കൾ ജയൻ (ദുബായ്), അജയൻ, അജിത്ത് മരുമക്കൾ വിജിന ( പേരൂൽ), വിനീത ( ഞണ്ടാടി), ശ്രൂതി ( മുണ്ട്യത്താൽ)സഹോദരങ്ങൾ ചിരിക്കുഞ്ഞി (കരിവെള്ളൂർ), നാരായണൻ മങ്കത്തിൽ, രാജൻ എം , ശ്യാമള
No comments