ചീമേനി ടൗണിൽ നിർത്തിയിട്ടിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയി
ചീമേനി: ചീമേനി ടൗണിൽ നിർത്തിയിട്ടിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയി തിമിരി മുണ്ടയത്ത് കയനാടൻ ഹൗസിൽ കെ വി രമേശന്റെ മകൻ എ ടി വി അദ്വൈതിന്റെ ബൈക്കാണ് മോഷണം പോയത്. ചീമേനി ടൗണിലെ റോയൽ ഫർണിച്ചർ കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കെൽ - 60ക്യു 8974 നമ്പർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞദിവസം രാവിലെ പത്തരയ്ക്കും നും11.30 നും ഇടയിലാണ് സംഭവം ചീമേനി പോലീസ് കേസെടുത്തു.
No comments