നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ ചക്കാംകുന്നേൽ ആഗസ്തി (98) അന്തരിച്ചു.
നീലേശ്വരം: നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ ചക്കാംകുന്നേൽ ആഗസ്തി (98) അന്തരിച്ചു. . ഭാര്യ:പാലാ മേരിലാന്റ് കുളമാക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ:ജോസ്, മേരി, മാത്യു, മോളി, എൽസി, ഷാൻ്റി ( ബറോഡ,ഗുജറാത്ത്). മരുമക്കൾ: ഗ്രേസി കിഴക്കേക്കര (അമ്മത്തി, കുടക്), അപ്പച്ചൻ കാക്കനാട്ട് (വള്ളിത്തോട്, ഇരിട്ടി), റോസമ്മ കോക്കാട് (തുണ്ടിയിൽ, പേരാവൂർ), ജോസ് മണിമല (എഡൂര്), ബേബി മൂഞ്ഞനാട്ട് (വാണിയപ്പാറ),ആൻ്റണി കാക്കനാട്ടിൽ (കിളിയന്തറ ). സഹോദരങ്ങൾ: തോമസ് (കലയന്താനി ,തൊടുപുഴ), മേരി (മേരിപുരം, ഇടുക്കി), അന്നക്കുട്ടി (കലയന്താനി ),എൽസി, പരേതരായ ജോസഫ് കച്ചേരിക്കടവ്, ഫിലിപ്പ്, ദേവസ്യ, കുട്ടിയമ്മ, ജോർജ്.
സംസ്കാരം നാളെ (16.05.26 ) രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിയടുക്കം സെൻ്റ് മേരീസ് ദേവാലയത്തിൽ നടക്കും
No comments