Breaking News

മേലാഞ്ചേരി ചെന്നക്കോട് പാലക്കിൽ പത്മനാഭൻ (മഠത്തിൽ)73 നിര്യാതനായി


മേലാഞ്ചേരി ചെന്നക്കോട് പാലക്കിൽ പത്മനാഭൻ (മഠത്തിൽ)73 നിര്യാതനായി. 

ഭാര്യ: എം.തങ്കമണി 

മക്കൾ: ചിത്രലേഖ എം (KSEB കാഞ്ഞങ്ങാട്) സുമിത്ര ലേഖ, സുചിത്ര ലേഖ. മരുമക്കൾ: പരേതനായ വിനോദ് കുമാർ ഉപ്പിലിക്കൈ, സുരേന്ദ്രൻ മണ്ഡലം, ബിജു കാടകം.

സഹോദരങ്ങൾ: ബാലാമണി പി, രാമചന്ദ്രൻ പി, കാർത്ത്യായനി പി, ഭാർഗ്ഗവി പി, രവീന്ദ്രൻ പി, സുരേഷ് പി

ബുധനാഴ്ച്ച രാവിലെ 9.30 ന് ശവസംസ്‌കാരം.

No comments