പരപ്പ : കോളിയാറിയിലെ മണാട്ടുകാലായിൽ എം എം ജോർജ് 72 നിര്യാതനായി. ഭാര്യ: ഏലിയാമ്മ തെക്കേൽ മകൻ : സുനിൽ പാസ്റ്റർ കോട്ടയംസംസ്ക്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മാങ്ങോട് സെമിത്തേരിയിൽ മൃതദേഹം കോളിയാർ ഭവനത്തിൽ.
No comments