പരപ്പ ക്ലായിക്കോട് സി നാരായണി 78 നിര്യാതയായി. ഭർത്താവ് : പരേതനായ അമ്പുഞ്ഞി മക്കൾ.. ശ്യാമള ( അംഗൻവാടി ഹെൽപ്പർ (ക്ലായിക്കോട് ) രാമചന്ദ്രൻ ( ഓട്ടോ ഡ്രൈവർ പരപ്പ ) ജനാർദ്ദനൻ ( ബിരിക്കുളം) മരുമക്കൾ ശശി റീന അജിത. സംസ്കാരം നാളെ വീട്ടുവളപ്പിൽ
No comments