Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സി ഡി എസ് നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം ഫെസ്റ്റ് ജി എൽ പി സ്കൂൾ കുന്നുംകൈയിൽ നടന്നു


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സി ഡി എസ് നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം ഫെസ്റ്റ്  ജി എൽ പി സ്കൂൾ കുന്നുംകൈയിൽ  നടന്നു. 

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉത്ഘാടനം  നിർവഹിച്ചു. സി ഡി എസ്  ചെയർപേഴ്സൺ ഓമന അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ കെ.ജനാർദ്ധനൻ, രോഹിണി, സിന്ധു വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി.ജോസ്, പഞ്ചായത്തംഗങ്ങളായ സുജിത്ത്  അനിൽകുമാർ ,രജനി രാജീവന്‍  ജോൺ .ടി.വി, ഗീത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  റിസോഴ്സ് പേഴ്സൺമാരായ ഒ പി ചന്ദ്രൻ ,കെ പി ലക്ഷ്മി, സോയ, എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു .മെമ്പർ സെക്രട്ടറി നാസർ പി പി സ്വാഗതവും ഉപസമിതി കൺവീനർ അനുമോൾ നന്ദിയും അർപ്പിച്ചു

No comments