വെള്ളരിക്കുണ്ട് കരിവുള്ളടക്കത്തെ വെങ്കുഴിയിൽ എബ്രഹാം (രാജു 65) നിര്യാതനായി
വെള്ളരിക്കുണ്ട് കരിവുള്ളടക്കത്തെ വെങ്കുഴിയിൽ എബ്രഹാം (രാജു 65) നിര്യാതനായി. വെള്ളരിക്കുണ്ട് ടൗണിലെ മുൻ ടിംബർ തൊഴിലാളി ആയിരുന്നു
ഭാര്യ :ബീന അരയത്ത് പുത്തൻപുരയിൽ
മക്കൾ : ഷിനോജ്, ഫാ ഷിന്റോ, രാജി
മരുമക്കൾ : ബിന്റു ഷിനോജ്, ജിൻസ് ജോസഫ്
സംസ്കാരം നാളെ 11 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ നടക്കും
No comments