കാട്ടിപൊയിൽ മേകാറളത്തെ മടിയൻ തമ്പാൻ 75 നിര്യാതനായി...
ബിരിക്കുളം : കാട്ടിപ്പൊയിൽ മേക്കാറളത്തെ മടിയൻ തമ്പാൻ(74) അന്തരിച്ചു. ഭാര്യ: പയങ്ങപ്പാടൻ ഓമന ചിമ്മത്തോട്. മക്കൾ: ബിന്ദു(ഗൾഫ്), കുഞ്ഞികൃഷ്ണൻ(ഗൾഫ്),ബീന. മരുമക്കൾ:ഷീബ ചാലിങ്കാൽ,രാജേഷ് പ്രാന്തർകാവ്, കോളിച്ചാൽ(ഗൾഫ്),പരേതനായ തെല്ലത്ത് ഗോപിനാഥൻ. സഹോദരങ്ങൾ: പരേതരായ മടിയൻ കൂലോത്തച്ഛൻ കുഞ്ഞമ്പു, നാരായണൻ,അപ്പു.
No comments