കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കൺവെൻഷൻ നടന്നു ജില്ലാ ജോയിന്റ് സെക്രട്ടറി പി വി നിർമല ഉദ്ഘാടനം ചെയ്തു
കരിന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിനാനൂർ കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി വി നിർമല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം മനോഹരൻ അധ്യക്ഷഓ വഹിച്ചു. മുതിർന്ന പെൻഷനർ പി പി നാരായണനെ ആദരിച്ചു. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. ജില്ലാ ജോയിൻട് സെക്രട്ടറി പി വി ശ്രീധരൻ, പരപ്പ ബ്ലോക്ക് സെക്രട്ടറി പി ബാബുരാജൻ, ജോയിന്റ് സെക്രട്ടറി കെ വസന്തകുമാർ, പ്രസംഗിച്ചു. എം കെ ഗോപകുമാർ, ടി വി രത്നാകരൻ, കെ വിജയൻ, ഹേമലത കൊയ്‌ച്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പി വി പ്രഭാകരൻ സ്വാഗതവും പി അനിത നന്ദിയും പറഞ്ഞു.
No comments