കോഴിക്കോട്: മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. മുക്കം മാങ്ങാപൊയിൽ സ്വദേശിയായ ഖദീജയാണ് പിടിയിലായത്. മുഖ്യ പ്രതി പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഖദീജയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒരു സ്ത്രീ കൂടി അറസ്റ്റിൽ, മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടിച്ചതിൽ അറസ്റ്റ്
Reviewed by News Room
on
7:47 PM
Rating: 5
No comments