സംസ്ഥാന ജീവനക്കാരോടും സർവ്വീസ് പെൻഷൻകാരോടും ബഡ്ജറ്റിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കണമെന്ന് കെ.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി
പരപ്പ : സംസ്ഥാന ജീവനക്കാരോടും സർവ്വീസ് പെൻഷൻകാരോടും ബഡ്ജറ്റിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കണമെന്ന് കെ.എസ്.പി. എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി കേരള സർക്കാരിനോട് അഭ്യത്ഥിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എം.കെ. ദിവാകരൻ , ജി മുരളീധരൻ , വി.കെ. ബാലകൃഷ്ണൻ , സി.വി.ശ്രീധരൻ , കെ കുത്തമ്പു നായർ , പി. എ ജോസഫ്, ജോസഫ് സി.എ, ജോസുകുട്ടി അറയ്ക്കൽ , ഷേർളി ഫിലിപ്പ് , ഏ. എം. സെബാസ്റ്യൻ , എം.ഡി. ദേവസ്യ , വി. ജെ ജോർജ്, കെ.സി സെബാസ്റ്യൻ, സി.ജെ. ജെയിംസ്, വി.കെ സുധാകരൻ, കെ.കുത്തി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
No comments