Breaking News

കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണ് വൈദ്യുതത്തൂണുകൾ തകർന്നു

ചിറ്റാരിക്കാൽ : ഇന്നലെയുണ്ടായ ശകതമായ കാറ്റിലും മഴയിലും ബെഡൂരിൽ വൻമരം കടപുഴകി വീണ് നല്ലോമ്പുഴ സെക്ഷനിൽ പെട്ട് അഞ്ച് വൈദ്യുതി പോസ്റ്റ്കൾ പൊട്ടിവീണ് വൈദ്യുതി ലൈൻ തകർന്നു. മരങ്ങൾ നാട്ടുകാർ മരം മുറിച്ചുമാറ്റി കാക്കടവ്- ബെഡൂർ -കമ്പല്ലൂർ റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചാലെ വൈദ്യുതി പുന:സ്ഥാപിക്കാർ കഴിയൂ:

No comments