Breaking News

തൈക്കടപ്പുറം പുറത്തേകൈയില്‍ ഗൃഹനാഥനെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.


നീലേശ്വരം: തൈക്കടപ്പുറം പുറത്തേകൈയില്‍ ഗൃഹനാഥനെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. 
പുറത്തേകൈയിലെ എം.കെ. ബാലകൃഷ്ണനെയാണ്(65) തൂങ്ങിമരിച്ചത്. ഭാര്യ: കൗസല്ല്യ. മക്കള്‍: ഷിജു, ഷാജി, ഷാജു. മരുമക്കള്‍: അജിത, പഞ്ചമി, ശ്യാമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍,കുഞ്ഞിമാണിക്കം,പരേതരായ കണ്ടക്കോരന്‍, നാരായണന്‍,    കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, അമ്പൂഞ്ഞി, കൊട്ടന്‍..

No comments