കരിന്തളം : വടക്കെ പുലിയന്നൂർ ചെറുപ്പക്കോട്ട് നിർമ്മിച്ച ജനകിയ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ഒ.എം.സുകുമാരൻ ഉൽഘാടനം ചെയ്തു. കെ.വി.സുധീഷ് കുമാർ . വി.വി. റിനീ വൻ .ആർ.വി. പവിത്രൻ അധ്യക്ഷനായി.കെ. ജനാർദ്ദനൻ സ്വാഗതവും ഏ.പി. മനോജ് നന്ദിയും പറഞ്ഞു
No comments