Breaking News

എടത്തോട് കോളിയാർ വളവിൽ തൊട്ടി ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.


എടത്തോട് കോളിയാർ വളവിൽ മരവുമായി വന്ന തൊട്ടി ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലമാണ്. കള്ളാർ സ്വദേശിയുടേതാണ് വാഹനം. ആർക്കും പരിക്കില്ല

No comments