അജാനൂർ അതിഞ്ഞാലിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ നാല് യുവാക്കളെ ക്രൂരമായി മർദ്ദിച്ചു സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട് : അജാനൂർ അതിഞ്ഞാലിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ നാല് യുവാക്കളെ ക്രൂരമായി മർദ്ദിച്ചു സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു അജാനൂർ അത്തിക്കാലിലെ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹനീഫ് 17 അത്തിക്കാലിലെ മുഹമ്മദ് അൻഷാദ് 17 മുഹമ്മദ് ഷാ 18 എന്നിവരാണ് ആക്രമിക്കപ്പെട്ടത് സംഭവത്തിൽ ഷംസീർ , ആഷിഫ്,നാസർ, ജുനൈദ്, സമദ് എന്നിവർക്കെതിരെയാണ് കേസെടുത്തത് അക്രമിക്കപ്പെട്ടവർ സഞ്ചരിച്ച കെഎൽ 0 59 0 724 നമ്പർ നിർത്തിയിരുന്നു അക്രമം കാറിൽ ഉണ്ടായിരുന്നവർ മയക്കുമരുന്ന് ഉപയോഗിച്ച് സഞ്ചരിക്കുന്നു എന്ന് ആരോപിച്ചാണത്രേ ആക്രമണം
No comments