ബൈക്കപകടം മടിക്കൈ എരിക്കുളം സ്വദേശിയായ യുവാവ് മംഗലാപുരത്ത് മരണപ്പെട്ടു.
നീലേശ്വരം:മംഗലാപുരം നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മടിക്കൈ എരിക്കുളം സ്വദേശിയായ യുവാവ് മരണപ്പെട്ടു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാർക്കറ്റ് ശാഖക്ക് മുന്നിൽ തട്ടുകട നടത്തിയിരുന്നുവി.ചിണ്ടന്റെയും മാലിനിയുടെയും മകൻ വി.റിജേഷാണ് (33) മരിച്ചത്. ഭാര്യ: ഡോ. കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗലാപുരം). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്. സംസ്കാരം നാളെ രാവിലെ 10ന് എരിക്കുളത്ത്.
No comments