Breaking News

കനിവ് പാലിയേറ്റിവ് കരിന്തളം ഈസ്റ്റ് ലോക്കൽ ക്ലസ്റ്റർ രൂപീകരിച്ചു കാലിച്ചാമരത്ത് കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉൽഘാടനം ചെയ്തു


കരിന്തളം : കനിവ് പാലിയേറ്റിവ് കരിന്തളം ഈസ്റ്റ് ലോക്കൽക്ലസ്റ്റർ രൂപീകരിച്ചു' കാലിച്ചാമരത്ത് കിനാനൂർ-കരിന്തളംപഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉൽഘാടനം ചെയ്തു. ഒ.എം. സച്ചിൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ. അനിത. കനിവ് പാലിയേറ്റിവ് നീലേശ്വരം ഏരിയാസെക്രട്ടറി കെ.പി. വേണുഗോപാലൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് സോണൽ സെക്രട്ടറി കെ.വി.വിജയൻ ടി.പി. ശാന്ത . വി.വി യശോദ സംസാരിച്ചു. പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു
  ഭാരവാഹികൾ: എം. നിഷ - പ്രസിഡണ്ട്. വി. റീജ - വൈസ് പ്രസിഡണ്ട് . ഒ.എം. ബാലകൃഷ്ണൻ. സെക്രട്ടറി .വൈഷ്ണവ് - മീർ കാനം - ജോ: സെക്രട്ടറി

No comments