Breaking News

കുന്നുംകൈ സ്വദേശിയായ ഉഴുന്നാലിൽ ദേവസ്യ 85 അന്തരിച്ചു


കുന്നുംകൈ :  ഉഴുന്നാലിൽ ദേവസ്യ 85 അന്തരിച്ചു.ഭാര്യ : മോനിക്ക, രാമപുരം കാഞ്ഞിരത്തിങ്കൽ കുടുംബാംഗം. മക്കൾ: ബെന്നി, സിബി, സജി. മരുമക്കൾ: പ്രസ്സി (ചേവായൂർ ), മോളി (കാവുന്തല), സോണിയ (വെള്ളരിക്കുണ്ട് ).  സംസ്കാരം ഇന്ന് (18.6.26 വ്യാഴം ) ഉച്ചക്ക് ശേഷം 2.45 ന് കുന്നുംകൈ സെന്റ് സെബാസ്റ്റൃൻസ് ദേവാലയത്തിൽ.

No comments