പരപ്പ.. ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന പി വി തമ്പായി അമ്മ (74) നിര്യാതയായി
പരപ്പ :പരപ്പ ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന പി വി തമ്പായി അമ്മ (74) നിര്യാതയായി.
അസുഖബാധിതയായി ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റൽ ആയിരുന്നു മരണം. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ, മക്കൾ സുലേഖ ( അധ്യാപിക ജി എച്ച് എസ് എസ് പരപ്പ) ,ബിന്ദു ( ക്ലായിക്കോട് ), ശോഭന ( കോട്ടപ്പാറ)
മരുമക്കൾ : ഭാസ്കരൻ , പരേതരായ ഗോപാലൻ, ഗംഗാധരൻ
സംസ്കാരം നാളെ വീട്ടുവളപ്പിൽ
No comments