പെരിയയിലുളള കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം നടത്തുന്നു...
പെരിയ: പെരിയയിലുളള കാസർകോട് ഗവ. പോളിടെ ക്നിക് കോളേജിൽ അധ്യാപക നിയമനം നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി വി ഷയങ്ങളിൽ ജൂൺ 15നും മാ ത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷ യങ്ങളിൽ 16 നും കൂടിക്കാഴ് ച്ച നടക്കും. യോഗ്യത ന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദം. കൂടികാഴ്ചക്ക് ഹാജരാകുന്നവർ രാവിലെ 10 നകം ബയോഡാറ്റ, അക്കാദമിക, പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്നിക്ക് കോളേജ് ഓഫീസിൽ ഹാജരാക്കണം mo. Cano: 04672234020.
No comments