വെള്ളരിക്കുണ്ട് ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ഹൈമാസ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കണം ; വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ )ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രധാന ദേവി ക്ഷേത്രങ്ങളിൽ ഒന്നായ കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ )ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം സമാപിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .
വെള്ളരിക്കുണ്ട് പരിസരപ്രദേശങ്ങളിലെയും കത്താതെ കേടായി കിടക്കുന്ന ഹൈമാസ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു .
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് : പി ടി നന്ദകുമാർ
സെക്രട്ടറി : ബാബുരാജ്
ട്രഷറർ : കെ വി മുരളി
വൈസ് പ്രസിഡണ്ടായി : മധു എസ് നായർ .
ജോ സെക്രട്ടറി : പി വി ബാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു
No comments