Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലെ വാതക ശ്മശാനം വീണ്ടും പ്രവർത്തന സജ്ജമായി


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തില്‍ കാലിക്കടവിലെ വാതക ശ്മശാനം വീണ്ടും പ്രവർത്തന സജ്ജമായി.കുറച്ച് മാസമായ് പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു . എന്നാല്‍  കഴിഞ്ഞ ആഴ്ച മുതല്‍ പൂർണ്ണമായും  പ്രവർത്തന സജ്ജമായിട്ടുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് 4500രൂപയും  മറ്റ് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് 5000 രൂപയുമാണ് നിലവില്‍ മൃതസംസ്കാരത്തിന് ചാര്‍ജ്ജ് ഈടാക്കുന്നത്.

No comments