Breaking News

ബളാൽ പാലച്ചുരം പുതുപ്പറമ്പിൽ ജോസഫ് (59) നിര്യാതനായി


ബളാൽ പാലച്ചുരം  പുതുപ്പറമ്പിൽ ജോസഫ് (59)നിര്യാതനായി. 
ഭാര്യ: മേരിക്കുട്ടി. 
മക്കൾ - ജോസ്ന, ജോസ്നി & ഷിമ്ന. മരുമകൻ - റിനീഷ് പനത്തടി. 

മൃതസംസ്കാര ശുശ്രൂഷ ഇന്ന്  ശനിയാഴ്ച (25/7/26) ഉച്ച കഴിഞ്ഞ് 2.30 ന് പാലച്ചുരത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെൻറ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.

No comments