Breaking News

ഉക്രൈനിൽ മരണപ്പെട്ട വെള്ളരിക്കുണ്ടിലെ അഖിൽ ജോയലിന്റെ മാതാപിതാക്കളെ കാസർഗോഡ് എം പി ശ്രി രാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു..


ഉക്രൈനിൽ മരണപ്പെട്ട വെള്ളരിക്കുണ്ടിലെ അഖിൽ ജോയലിന്റെ മാതാപിതാക്കളെ 
കാസർഗോഡ് എം പി ശ്രി രാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു..
അഖിൽ ജോയലിന്റെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് എം. പി. അറിയിച്ചു.ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. കോണ്ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി സാജൻ ജോസഫ്. പഞ്ചായത് അംഗം ഷോബി ജോസഫ് എന്നിവർ ഒപ്പം ഉണ്ടോയിരുന്നു


No comments