കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ബഹ്റൈനിൽ വച്ച് മരിച്ചു . മൃതദേഹം നാട്ടിൽ കൊണ്ട് വരാൻ ശ്രമമാരംഭിച്ചു.
പുല്ലൂർ തട്ടുമ്മൽ സ്വദേശിയായ യുവാവാണ് മരിച്ചത്. മുട്ടിൽ വീട്ടിൽ പരേതനായ നാരായണൻറെ മകൻ രഘു 42 വാണ് മരിച്ചത്.
അമ്മ: പരേതയായ ജാനകി.
ഭാര്യ : യശസ്വിനി.
മകൾ: വംശി.
സഹോദരങ്ങൾ: രവി,മനോജ്, രമ.
No comments