Breaking News

വാർത്തകൾ തുണയായി.. ഒരുമാസമായി പൂട്ടിയിട്ട ഭീമനടി ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു


ഭീമനടി : ഒരുമാസമായി പൂട്ടിയിട്ട വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബസ്സ്റ്റാൻഡിലെ മൂത്രപ്പുരയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. മൂത്രപ്പുര അടച്ചിട്ട വാർത്തകൾ വന്നിരുന്നു  . ഇതേത്തുടർന്നാണ് പണി തുടങ്ങിയത്. ടാങ്കുകൾ നിറഞ്ഞുകവിഞ്ഞതും മുറികൾ വൃത്തിഹീനമായതുമാണ് മൂത്രപ്പുര അടച്ചിടാൻ കാരണം. ബുധനാഴ്ചയാണ് പണി ആരംഭിച്ചത്.


No comments