പൈക്ക ബാലടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരുവില്‍ ജോലി ചെയ്തുവരികയായിരുന്ന പൈക്ക ബാലടുക്ക സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബാലടുക്കയിലെ ബി.ടി ജ്യോതിഷ് (26) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തായത്ത് വളപ്പില്‍ ബാലകൃഷ്ണന്റെയും മല്ലികയുടെയും മകനാണ്.
No comments