Breaking News

കരിന്തളം കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ് ണൻ (50) നിര്യാതനായി


കരിന്തളം : കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ്ണൻ (50) നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. പരേതനായ എ.പൊക്കന്റെയും കെ. വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ (കയ്യൂർ പാലോത്ത്).മകൻ ശ്രീരാജ്. 

സഹോദരങ്ങൾ: കെ.നാരായണൻ, കെ.സതീശൻ(കെ സി സി പിഎൽ ജീവനക്കാരൻ തലയടുക്കം),

കെ.അനിത (കൊല്ലമ്പാറ), കെ.സുരേശൻ (ബിൽഡിങ്ങ് കോൺട്രാക്ടർ), റീന (അരയി കാർത്തിക), പരേതരായ റീജ, പത്മനാഭൻ, സരീഷ്.

No comments