ശ്രീകൃഷ്ണ ജയന്തിക്കായി നാടൊരുങ്ങുന്നു പരപ്പ ശ്രീ തളീ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ ജന്മാഷ്ടമി സംഘാടകസമിതി രൂപീകരിച്ചു
പരപ്പ: ശ്രീ തളീ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ വർഷം നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ ജന്മാഷ്ടമി സംഘാടകസമിതി രൂപീകരിച്ചു.
ശ്രീ തളീ ബാലഗോകുലം പരപ്പ
ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം 2026
രക്ഷാധികാരി
വി എൻ ഈശ്വരൻ മാസ്റ്റർ
കരിച്ചേരി കുഞ്ഞമ്പു നായർ
കെ ബാലൻ മാസ്റ്റർ
ആഘോഷ പ്രമുഖ്
മധു വട്ടിപ്പുന്ന
സംയോജക്
മഹേഷ് പാലക്കിൽ
സഹ സംയോജക്
അലോക് പി
രാഹുൽ എൻ കെ
രവീന്ദ്രൻ പാലക്കിൽ
സമ്പർക്ക പ്രമുഖ്
ഹരികൃഷ്ണൻ കെ
സഹസമ്പർക്ക പ്രമുഖ്
സതീശൻ പ്ലാച്ചിക്കൽ
ഹരിപ്രസാദ് മോലോത്തുംകുന്ന് കുഞ്ഞികൃഷ്ണൻ എം
കോശാധ്യക്ഷൻ
എ മോഹനൻ
സഞ്ചാലൻ സമിതി
കെ ദാമോദരൻ മാസ്റ്റർ
പ്രമോദ് വർണ്ണം
ചന്ദ്രൻ പൈക്ക
ഇ കുഞ്ഞികൃഷ്ണൻ
സന്തോഷ് കാരയിൽ
വി സുരേന്ദ്രൻ
പി പി ജയൻ മാസ്റ്റർ
തമ്പാൻ മാസ്റ്റർ
ജയചന്ദ്രൻ ബാനം
ബാബു അമ്പലത്തിങ്കാൽ
ഇ ശ്രീധരൻ
ഇ മുരളീധരൻ
സി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
എന്നിവരാണ് സംഘാടക സമിതിയംഗങ്ങൾ. രൂപീകരണ യോഗത്തിൽ ബാലഗോകുലം അധ്യാപകൻ കരിച്ചേരി കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ പൈക്ക, തമ്പാൻ മാസ്റ്റർ , കെ ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ രാഹുൽ സ്വാഗതവും മഹേഷ് പാലക്കിൽ നന്ദിയും പറഞ്ഞു.യോഗത്തിൽ ആഘോഷകമ്മിറ്റിയുടെ ഭാഗമായി ഇരുപതോളം യുവാക്കളുടെ കാര്യകർത്തൃ സമിതിയും രൂപീകരിച്ചു. മാതൃസമിതി രൂപീകരണ യോഗം ആഗസ്ത് 02 ഞായറാഴ്ച നടക്കും.
No comments