ബളാൽ അരീക്കര കല്ലൂക്കുളങ്ങര വർഗീസ് ( 88) നിര്യാതനായി
ബളാൽ അരീക്കര കല്ലൂക്കുളങ്ങര വർഗീസ് ( 88) നിര്യാതനായി. ഭാര്യ പരേതയായ ഗ്രേസി കപ്പാട് മുണ്ടാട്ട് ചുണ്ടയിൽ കുടുംബാംഗം ആണ്.
മക്കൾ: ജിജി വർഗീസ് ( സൺഡേ സ്കൂൾ അധ്യാപകൻ, ബളാൽ)
മിനി ബെന്നി അറയ്ക്കൽ (ആലക്കോട്), റെജി മാത്യു പാലാൽ പുത്തൻപുരയിൽ (എറണാകുളം), ബീന ജോസ് പ്ലാലിക്കൽ (ചിറ്റാരിക്കൽ).
മരുമക്കൾ: ബെന്നി അറക്കൽ (ആലക്കോട്), മാത്യു പീറ്റർ (എറണാകുളം), ആലീസ് ജിജി (പെരിയങ്ങാനം), ജോസ്കുട്ടി പ്ലാലിക്കൽ (ചിറ്റാരിക്കാൽ)
മൃതസംസ്കാര ശുശ്രൂഷ ചടങ്ങുകൾ വെള്ളിയാഴ്ച (10/7/26) ഉച്ചക്ക് ശേഷം 3 മണിക്ക്
അരീക്കരയുള്ള സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.
No comments