കാർപ്പന്റെറിവർക്കേർസ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ സമ്മേളനം ജൂലൈ 12ന് ചോയ്യങ്കോട് നടക്കും സംഘാടക സമിതി രൂപികരണ യോഗം നടന്നു
ചോയ്യങ്കോട് : കാർപ്പന്റെറിവർക്കേർസ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ സമ്മേളനം ജൂലൈ 12ന് ചോയ്യങ്കോട് കെ.ശങ്കരനാരായണൻ നഗറിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു എൻ. അജയൻ അധ്യക്ഷനായി.കെ. കുമാരൻ, കെ.സുകുമാരൻ , കെ.രാജൻ , പി.കെ. വിജയൻ ഇ.വി.രാജീവൻ, പി.പി.രവി , കെ കൃപേഷ് , പി.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: കെ.കുമാരൻ - ചെയർമാൻ. കെ.രാജൻവൈസ് ചെയർമാൻ. എൻ രവീന്ദ്രൻ - കൺവീനർ.പി.പി.രവി ജോയിന്റെ കൺവീനർ.
No comments