സി പി ഐ (എം) പഠന ക്ലാസ്റ്റ് നടത്തി സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കലിലെ ചിന്ത വാരികയുടെ അഡ്രസ്സും കാശും സംസ്ഥാനക്കമ്മറ്റിയംഗം കെ.പി .സതീഷ് ചന്ദ്രൻ ഏറ്റുവാങ്ങി
ചോയ്യങ്കോട് : സിപിഐ (എം) നീലേശ്വരം ഏരിയക്കമ്മറ്റി എൻ.ജി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചോയ്യങ്കോട് പഠന ക്ലാസ് നടത്തി. കോർപറേറ്റ് കാലഘട്ടത്തിലെ വർഗീയ വിപത്ത് വിഷയത്തിൽ പ്രൊഫ: വി. കാർത്തികേയൻ ക്ലാസെടുത്ത് ഉൽ ഘാടനം ചെയ്തു. പാറക്കോൽ രാജൻ അധ്യക്ഷനായി. ചിന്ത വാരികയുടെ അഡ്രസും കാശും സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ്ചന്ദ്രൻ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി എം.രാജൻ സംസാരിച്ചു. കെ.കുമാരൻ സ്വാഗതം പറഞ്ഞു.
No comments