ചായ്യോത്ത് സ്വദേശിനിയായ ജാനകി (80) അന്തരിച്ചു
ചായ്യോത്ത് : ചായ്യോത്ത് സ്വദേശിനിയായ ജാനകി (80) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്പൂഞ്ഞി കക്കാട്ടിൽ .മക്കൾ ഗംഗാധരൻ , ചന്ദ്രമതി കൊല്ലം പാറ, സുശീല സി പി ഐ (എം) ചോയ്യം കോട്, ബ്രാഞ്ചംഗം.ഗീത ചായ്യോത്ത് (സിപിഐ എം ഇ എം എസ് നഗർ ബ്രാഞ്ചംഗം) പരേതനായ കൃഷ്ണൻ , മരുമക്കൾ - സുമതി കായക്കുന്ന്, ശാരദ മാനൂരി,അമ്പൂഞ്ഞി കൊല്ലം പാറ, ഗംഗാധരൻ , പരേതനായ രാമചന്ദ്രൻ .
സഹോദരങ്ങൾ - കുഞ്ഞിരാമൻ,അമ്പൂഞ്ഞി ,ചിരുത കുഞ്ഞി, മീനാക്ഷി , കുഞ്ഞിപ്പെണ്ണ്, അമ്പാടി, ബാലൻ ശാന്ത .
No comments