Breaking News

മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു


പുല്ലൂർ : മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു.പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മയാണ് (83) മരിച്ചത്. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ മകൻ ഭരതൻ ജൂലൈ 10 നാണ് മടിക്കൈ കണിച്ചിറയിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടയിൽ ഷോക്കേറ്റ് മരിച്ചത്. ഭർത്താവ്: പരേതനായ വി.വി.ചന്തൻ. മക്കൾ: വി.വി.ബാലകൃഷ്ണൻ (ബീഡി മിസ്‌രി, ഉദയനഗർ), യു.കെ.രാജേന്ദ്രൻ

(പുല്ലൂർ), എം.മധു, കുഞ്ഞിനാരായണൻ, രുഗ്മിണി, ഗംഗാമണി, ഗൗരി പരേതനായ വി.വി.ചന്ദ്രൻ. മരുമക്കൾ: തങ്കമണി (മൂന്നാംകടവ്), സരസ്വതി (മടിക്കൈ), വത്സല (ഉദുമ), ശ്രീജ (പൂച്ചക്കാട്), സൗ മ്യ (കരുവാക്കോട്), രേഷ്മ (ദേളി), ഉദയൻ (ഉദയനഗർ), സുനിൽകുമാർ (അണ്ടോൾ), പരേതനായ ബാലൻ.

No comments