Breaking News

മുൻ ദിനേശ് ബീഡി തൊഴിലാളിയും ലോട്ടറി വിൽപ്പനക്കാരനുമായ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


ചെറുവത്തൂർ: മയ്യിച്ചയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ മയ്യിച്ചയിലെ വയലിൽ വീട്ടിൽ വളപ്പിൽ അമ്പുവിന്റെ മകൻ കുഞ്ഞിക്കണ്ണനാണ് (65) മരിച്ചത്.ഇന്നലെ  രാവിലെ ആറരയോടെയാണ് ഇയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെറുവത്തൂരിലെ ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ ജീവക്കാരനും ലോട്ടറി വിൽപ്പന തൊഴിലാളിയുമാണ്. 

No comments