ഇവിഎം ഹാക്കിങ് തട്ടിപ്പ് ആരോപണം നിഷേധിച്ച് ചെന്നിത്തല; പരാതി നല്‍കി ഉണ്ണിത്താന്‍
കാസർകോട്: ഇവിഎം ഹാക്കിംഗിനു സാധ്യതയുണ്ടെന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതാവ് ബിഎം ജമാൽ യുഡിഎഫ് നേതാക്കന്മാരെ അറിയിച്ചു അത് തടയുന്നതിനു പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാ പൊലീസ് ചീഫ് പി. നിധിൻരാജിനു കൈമാറി.
വാർത്ത ലേഖകരോട് ഇന്ന് രാവിലെ സംസാരിക്കുന്നതിനിടയിൽ ഇക്കാര്യം പ്രതലേഖകർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനു അത് സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചുടൻ മന്ത്രിക്കൊപ്പമുണ്ടായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ എം പി പരാതി തയ്യാറാക്കി അപ്പോൾ തന്നെ ആഭ്യന്തര മന്ത്രിക്കു കൈമാറുകയായിരുന്നു. അതേ സമയം തന്നെ മന്ത്രി പരാതി സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് ചീഫ് നിധിൻ രാജിനെ ഏൽപ്പിച്ചു
No comments