കര്‍ണ്ണാടയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കി
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കര്‍ണ്ണാടകയിലെ എല്ലാ എന്‍ജിനീയറിംഗ്, ആര്‍ട്‌സ്, സയന്‍സ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗബാധ ഏറുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക നീക്കം.
No comments