കരിന്തളം:കാലിച്ചാമരത്തെ എം പി ഉണ്ടച്ചി (75) അന്തരിച്ചു.പരേതരായ കുഞ്ഞമ്പുവിൻ്റെയും ഉമ്പിച്ചിയുടെയും മകളാണ്.ഭർത്താവ് തമ്പാൻ.മകൾ പരേതയായ ഗീത.സഹോദരങ്ങൾ: എം പി അമ്പു (കാലിച്ചാമരം),പരേതരായ നാരായണൻ, കുഞ്ഞിക്കണ്ണൻ
കരിന്തളം കാലിച്ചാമരത്തെ എം പി ഉണ്ടച്ചി (75) അന്തരിച്ചു
Reviewed by News Room
on
8:05 PM
Rating: 5
No comments