പരപ്പ : കനകപ്പള്ളിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു തകർന്നു.ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 4.40 നാണ് അപകടം. കല്ലഞ്ചിറ സ്വദേശിയുടേതാണ് കാർ
No comments