Breaking News

ബിരിക്കുളം കാരാട്ട് പി.പി. അബ്ദുള്ള (80)നിര്യാതനായി


ബിരിക്കുളം : കാരാട്ട് പി.പി. അബ്ദുള്ള നിര്യാതനായി (80) ഭാര്യ നബീസ കമ്മാടത്ത് പുഴക്കര. മക്കൾ സെമീറ കാരാട്ട് , ഫസീല കുന്നുംകൈ, സൗജത്ത് ചായ്യോത്ത്, ജാസിം (അബുദാബി) അബ്ദുൾ ശിഹാബ് കാരാട്ട് (ചാലഞ്ചേഴ്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം) മരുമക്കൾ മുഹമ്മദ്കുഞ്ഞി കാരാട്ട്( വ്യാപാരി ബിരിക്കുളം )

നൗഷാദ് കുന്നുംകൈ(കുവൈത്ത്)സിയാദ് (സിവിൽ പോലീസ് ഓഫീസർ നീലേശ്വരം) മുബ്ഷിറ ചായ്യോത്ത് . സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞി പാലായി,സുബൈദ ചായ്യോത്ത്, അബ്ദുൾ റസാഖ് ബിരിക്കുളം പരേതരായ അബ്ദുൾ ഖാദർ ബങ്കളം, ബീഫാത്തിമബിരിക്കുളം,കുഞ്ഞാമിന ബിരിക്കുളം. ഖബറടക്കം ഞായർ പകൽ 1മണിക്ക് കമ്മാടം ജുമാ മസ്ജിദിൽ വെച്ച്•

No comments