കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ 13 പേരെ പ്രിന്‍സിപ്പല്‍ വി.എസ് അനില്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളേജ് ക്യാമ്പസില്‍ നടന്ന റാഗിങ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
No comments