Breaking News

കാസര്‍ഗോഡ് ജില്ലാ യൂത്ത് ഓഫീസറായി ആശ ഫ്രാന്‍സിസ് ചുമതലയേറ്റു


കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേറാ യുവ ഭാരത് കാസര്‍ഗോഡ് ജില്ലാ യൂത്ത് ഓഫീസറായി ആശ ഫ്രാന്‍സിസ് ചുമതലയേറ്റു. തൃശൂര്‍ സ്വദേശിനിയായ ആശ ഫ്രാന്‍സിസ്, റിട്ടയേര്‍ഡ് അധ്യാപകരായ ഫ്രാന്‍സിസ് - മിനി ദമ്പതികളുടെ മകളാണ്.


No comments