പടന്നക്കാട് :യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കുറുന്തൂറിലെ വേലായുധന്റെ മകൻ മനോജിനെ (48)ആണ് മൂവാരിക്കുണ്ട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 8. 15നും 8. 45 നും ഇടയിലാണ് അപകടം നടന്നതെന്ന് കരുതുന്നു.
No comments