ആദ്യകാല കുടിയേറ്റ കർഷകൻ പരപ്പ ക്ലായിക്കോട് സ്വദേശി ചമ്പന്നൂർ ചാക്കോ (93) അന്തരിച്ചു
പരപ്പ : ആദ്യകാല കുടിയേറ്റ കർഷകൻ പരപ്പ ക്ലായിക്കോട് സ്വദേശി ചമ്പന്നൂർ ചാക്കോ (93) അന്തരിച്ചു.
ഭാര്യ : പരേതയായ ത്രേസ്യാമ്മ ഓവേലിൽ
മക്കൾ : ടെസ്സി ജോസ് നീലേശ്വരം ,
സിസ്റ്റർ ജ്യോതിസ് FCC പ്രോവിൻസ് ഹസാരിബാഗ് ബീഹാർ ,
സ്കറിയച്ചൻ പെരിയങ്ങാനം , ലിൻസി ഷാജി ഭീമനടി,
ജോഫി പരപ്പ
മരുമക്കൾ :
ജോസ് കുന്നപ്പള്ളി (Retired SBI)
ഷാജി വാരണത്ത്
ജസി നങ്ങ്യാലിൽ.
സംസ്‌കാരം നാളെ (02/08/2026) പരപ്പ വിമലഗിരി St Marrys പള്ളിയിൽ ഉച്ചകഴി ത്ത്2.30 നടക്കും.
No comments