Breaking News

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രൊഫഷണൽ ഫിസിയോതെറാപ്പി സെന്റർ പ്രാണ വെള്ളരിക്കുണ്ട് മങ്കയത്ത് പ്രവർത്തനം ആരംഭിച്ചു ... മുൻകൂറായി ബുക്ക്‌ ചെയുന്ന ആദ്യ 25 പേർക്ക് ആദ്യ ഫിസിയോതെറാപ്പി സെക്ഷൻ തികച്ചും സൗജന്യം


വെള്ളരിക്കുണ്ട് : ചികിത്സാ സൗകര്യങ്ങൾ കുറവായ മലയോരത്ത് മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ടു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പ്രൊഫഷണൽ ഫിസിയോതെറാപ്പി സെന്റർ "പ്രാണ" വെള്ളരിക്കുണ്ട്  മങ്കയം  ഗവ. ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്തെ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ  രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

ഡോ രഞ്ജിത കെ (പി റ്റി )BPT, MPT (ortho sports) ആണ് തെറാപ്പി ചികിത്സക്ക് നേതൃത്വം നൽകുന്നത്. ഉത്ഘാടനത്തോട് അനുബന്ധിച്ചു മുൻകൂറായി ബുക്ക്‌ ചെയുന്ന ആദ്യ 25 പേർക്ക് ആദ്യ ഫിസിയോതെറാപ്പി സെക്ഷൻ തികച്ചും സൗജന്യമായിരിക്കുമെന്ന് പ്രാണ ഫിസിയോതെറാപ്പി മാനേജ്മെന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9739097930




No comments